വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച്‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച്‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂ​ര്‍​ക്ക​നാ​ട് സ്വ​ദേ​ശി കീ​ഴ്ത്താ​ണി വീ​ട്ടി​ല്‍ അ​ക്ഷ​യ് (25) അ​റ​സ്​​റ്റി​ല്‍. സ്കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സ​ലി​ങ്ങി​ല്‍ വി​ദ്യാ​ര്‍​ഥി​നി പീ​ഡ​ന​വി​വ​രം അ​ധ്യാ​പി​ക​യോ​ട് പ​റ​യു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ലാ​യ പ്ര​തിയെ . ഇ​രി​ങ്ങാ​ല​ക്കു​ട ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നീ​ഷ് ക​രീ​മും എ​സ്.​ഐ അ​നൂ​പും അ​ട​ങ്ങു​ന്ന സംഘമാണ് പി​ടി​കൂ​ടി​യ​ത്. വ​നി​ത സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​റാ​യ വി​വ പ്ര​ദീ​പ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ വൈ​ശാ​ഖ് മം​ഗ​ല​ന്‍, ഫൈ​സ​ല്‍ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...