എസ്.എഫ്. ഐ കോന്നി ഏരിയ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : എസ്.എഫ്.ഐ കോന്നി ഏരിയ സമ്മേളനം സഖാവ് സി.ജി ദിനേശ് നഗറിൽ (തൊമ്മീസ് ഓഡിറ്റോറിയം) മുൻ സംസ്ഥാന കമ്മിറ്റി അംഗം എം. അഖിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബ്ബാസ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.രാജേഷ് കുമാർ സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി ജിബിൻ ജോർജ്ജ് റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ സിറാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ഗോകുൽ കൃഷ്ണൻ (പ്രസിഡൻ്റ്), കിരൺ കൃഷ്ണ (സെക്രട്ടറി)
കാർത്തിക് കൃഷ്ണ, അനീഷ, ലിബിൻ (വൈസ് പ്രസിഡന്റ്‌മാര്‍ ), യദുകൃഷ്ണൻ, അനന്ദു അനിൽ, വൈ.എസ്. അൽക്ക (ജോയിന്റ് സെക്രട്ടറിമാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

0
തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ...