എസ്എഫ്ഐ – കെഎസ്‍യു സംഘര്‍ഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: കുന്നംകുളത്ത് എസ്എഫ്ഐ – കെഎസ്‍യു സംഘർഷം. സംഘര്‍ഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു. വെള്ളറക്കാട് സ്വദേശികളായ ആഷിക്, ഫാദിൽ, റിസ്വാൻ ചിറമനങ്ങാട് സ്വദേശി അബ്ദുൽ മജീദ് എന്നിവർക്കാണ് പരിക്കേറ്റത്. മരത്തംകോട് സ്കൂളിന് സമീപത്തായിരുന്നു സംഘർഷം. തൊഴിയൂർ ഐസിഎ കോളേജിലെ വിദ്യാർത്ഥിയായ ഫാദിൽ തിരഞ്ഞെടുപ്പ് റിസൾട്ട് വന്ന ദിവസം എസ്എഫ്ഐ യുടെ കൊടി നശിപ്പിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള തർക്കമാണ് ഇന്നലെ സംഘർഷത്തിൽ എത്തിയത്. എസ്എഫ് ഐ പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് കെഎസ്‍യു ആരോപിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്തു.

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

—————————————————————————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...