പൊതു സർവകലാശാലകളിൽ വർഗീയ പരിപാടികൾ അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ജെഎൻയു, ഹൈദരാബാദ് സർവ്വകലാശാല ഉൾപ്പെടെ സർവ്വകലാശാലകളിൽ ആർഎസ്എസിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ശാഖകൾ സംഘടിപ്പിച്ചതിനെതിരെ എസ്എഫ്ഐ കേന്ദ്രകമ്മറ്റി. പൊതു സർവകലാശാലകളിൽ വർഗീയ പരിപാടികൾ അംഗീകരിക്കാനാകില്ലെന്ന എസ്എഫ്ഐ വ്യക്തമാക്കി. നൂറാം വാർഷികത്തിന്റെ പേരിൽ പുറത്തുനിന്ന് ആളുകളെ എത്തിച്ച് ക്യാമ്പസിൽ ശാഖകൾ നടത്തിയത് അംഗീകരിക്കാനാകില്ല. സർവകലാശാലകൾ വിദ്യാർത്ഥികളുടെതാണ് ആർഎസ്എസിന്റെ അല്ലെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

അക്കാദമിക തലങ്ങളിൽ ആർഎസ്എസിന് അനുവാദം നൽകുന്ന നിലപാട് ഭരണഘടന വിരുദ്ധമാണെന്നും എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ വ്യക്തമാക്കി. രാജ്യത്തെ അക്കാദമിക്ക് മേഖലകളെ കാവിവൽക്കരിക്കാനുള്ള നടപടികൾക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ ഒന്നിക്കണമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....