കെ അനുശ്രീ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ ; പി എം ആർഷൊ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി എം ആര്‍ഷൊയാണ് സെക്രട്ടറി.
വൈസ് പ്രസിഡന്റുമാര്‍: ഡോ ഷെറീന സലാം (ആയുര്‍വേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുല്‍ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്). ജോയിന്റ് സെക്രട്ടറിമാര്‍: അഞ്ജു കൃഷ്ണ ജി ടി (കൊല്ലം), കെ വി അനുരാഗ് (കോഴിക്കോട്), ഹസ്സന്‍ മുബാറഖ് (തൃശ്ശൂര്‍), ഇ അഫ്സല്‍ (മലപ്പുറം). സെക്രട്ടറിയേറ്റ് അംഗങ്ങള്‍: ജിഷ്ണു ഷാജി (വയനാട്), അമല്‍ എബ്രഹാം (പത്തനംതിട്ട), ടോണി കുരിയാകോസ് (ഇടുക്കി), ബിബിന്‍ രാജ് (കാസര്‍ഗോഡ്), സരിത (തൃശ്ശൂര്‍), വൈഷ്ണവ് മഹേന്ദ്രന്‍ (കണ്ണൂര്‍), മെല്‍വിന്‍ ജോസഫ് (കോട്ടയം), ജാന്‍വി സത്യന്‍ (കോഴിക്കോട്), 19. ഒഴിവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...