വർഗ്ഗീയതക്കതിരെ കലർപ്പിലാത്ത മതേതര ബദലായി യൂത്ത് കോൺഗ്രസ് മാറും ; ഷാഫി പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വര്‍ഗ്ഗീയതയ പച്ചയ്ക്ക് തലോലിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അതിന് കുഴലുതുന്നവരായി ഡി വൈ എഫ് ഐ അധഃപതിച്ചുവെന്നും  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യ യുണൈറ്റഡ്’ എന്ന മുദ്രാവാക്യവുമായി വര്‍ഗ്ഗീയതക്കതിരെയുള്ള ക്യാംപയിന്‍ ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ.സതീഷ് കൊച്ചു പറമ്പിലിന് സ്വീകരണം നല്‍കി.

നിര്‍ജ്ജിവമായ 15 മണ്ഡലം കമ്മിറ്റികള്‍  പിരിച്ചു വിടാന്‍ നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ കെ എസ് എസ് ശബരീനാഥന്‍, എന്‍.എസ് നുസൂര്‍, എസ് എം ബാലു, എസ്.ജെ പ്രേംരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ മാങ്കുട്ടത്തില്‍, റോബിന്‍ പരുമല, സംസ്ഥാന സെക്രട്ടറിമാരായ ഷിനി മെഴുവേലി, ആബിദ് ഷഹിം, അനില ദേവി, ജില്ലാ വൈസ് പ്രസിഡന്റമാരായ വിശാഖ് വെന്‍പാല, ജി.മനോജ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രഞ്ജു മുണ്ടിയില്‍, എം. എസ് ഷിജു, ജിജോ ചെറിയാന്‍, ലക്ഷ്മി അശോക്, ജിതിന്‍ . ജി. നൈനാന്‍ , ഉണ്ണികൃഷ്ണന്‍ , അബു വീരപ്പള്ളി, അലക്സ് കോയിപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു.

പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....