സന്ദീപ് വധക്കേസ് ; സമഗ്ര അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടു വരണം ; ശൈലജ ടീച്ചർ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങരയിലെ സിപിഐഎം നേതാവ് പി ബി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നും ഇതിലെ ഗൂഢാലോചന സമഗ്ര അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നും സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ ടീച്ചർ ആവശ്യപ്പെട്ടു. സന്ദീപിൻ്റെ കുടുംബത്തെ സഹായിക്കാൻ സർക്കാർ തയ്യാറാകണം. ചാത്തങ്കരിയിൽ സന്ദീപിൻ്റെ കുടുംബാംഗങ്ങളെ ബുധനാഴ്ച രാവിലെ ഷൈലജ ടീച്ചർ സന്ദർശിച്ചു.ഭാര്യ സുനിത, അമ്മ ഓമന, അച്ഛൻ ബാലൻ എന്നിവരുമായും അടുത്ത ബന്ധുക്കൾ പാർട്ടി പ്രവർത്തകർ, നാട്ടുകാർ എന്നിവരുമായി വിവരങ്ങൾ ആരാഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...