രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യ മഠങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യ മഠങ്ങൾ. അദ്വൈതാചാര്യൻ ആദി ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളും ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ആചാരവിരുദ്ധമായി ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുംമുമ്പേ വിഗ്രഹപ്രതിഷ്ഠ നടത്തുകയാണെന്നും അനാവശ്യമായി ധൃതിപിടിക്കുകയാണെന്നുമാണ് മഠങ്ങളുടെ നിലപാട്. ഉത്തരാഖണ്ഡിലെ ജോഷിമഠ്, ഗുജറാത്തിലെ ദ്വാരക, ഒഡിഷയിലെ പുരി, കർണാടകത്തിലെ ശൃംഗേരി എന്നിവിടങ്ങളിലാണ് ശങ്കരാചാര്യ മഠങ്ങളുള്ളത്.

നാലുമഠങ്ങളും ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ച ജോഷിമഠ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി വിയോജിപ്പ് പരസ്യപ്പെടുത്തി. മതഗ്രന്ഥങ്ങളെ മറികടന്നാണ് വിഗ്രഹപ്രതിഷ്ഠയെന്ന് അദ്ദേഹം വിമർശിച്ചു. ഇക്കാര്യം തങ്ങൾ പറയുമ്പോൾ മോദിവിരുദ്ധരാണെന്ന് ആരോപിക്കും. തങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരല്ല, അതോടൊപ്പം ധർമശാസ്ത്രങ്ങൾക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...