കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണിക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

മുംബൈ : കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണിക്ക് തുടക്കം കുറിച്ചു . സെന്‍സെക്സ് 6.88 പോയന്റ് നേട്ടത്തില്‍ 58,257ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തില്‍ 17,339ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിന്‍സര്‍വ്‌, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ടിസിഎസ്, ഐസി ഐസിസി ബാങ്ക്, മാരുതി, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

എച്ച്‌ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ബജാജ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്സി, ബജാജ് ഓട്ടോ, സണ്‍ഫാര്‍മ,റിലയന്‍സ്,എംആന്‍ഡ്‌എം, ടൈറ്റാന്‍, ആക്സിസ്ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ഐടി, ഓട്ടോ, ഹെല്‍ത്ത്കെയര്‍, എഫ്‌എംസിജി തുടങ്ങിയവ നഷ്ടത്തിലാണ്. ബിഎസ്‌ഇ മിഡ്ക്യാപ് സൂചിക നഷ്ടത്തിലും സ്മോള്‍ ക്യാപ് സൂചിക നേട്ടത്തിലുമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...