കുട്ടികളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് വിലക്കും ; നിയമത്തിന് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

പാരിസ്: കുട്ടികളുടെ സ്വകാര്യ ഉറപ്പാക്കുന്ന നിയമത്തിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ അംഗീകാരം. കുട്ടികളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് വിലക്കുന്നതാണ് നിയമം. നിയമപ്രകാരം ഫ്രാന്‍സിലെ രക്ഷിതാക്കള്‍ അവരുടെ കുട്ടികളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടാല്‍ ഇനി ശിക്ഷ നേരിടേണ്ടിവരും. ഫ്രഞ്ച് നാഷണല്‍ അസംബ്ലി ഏകകണ്ഠേന അംഗീകരിച്ച നിയമപ്രകാരം, രാജ്യത്തെ രക്ഷിതാക്കള്‍ക്ക് അവരുടെ അനുവാദമില്ലാതെ കുട്ടികളുടെ ചിത്രങ്ങള്‍ പങ്കിടുന്നത് പൂര്‍ണ്ണമായും നിരോധിക്കും.

പാര്‍ലമെന്റ് അംഗം ബ്രൂണോ സ്റ്റഡര്‍ അവതരിപ്പിച്ച ബില്‍ ഏകകണ്ഠമായാണ് ഫ്രഞ്ച് ദേശീയ അസംബ്ലി അംഗീകാരം നല്‍കിയത്. നിയമത്തിന് ഇനി സെനറ്റിന്റെ കൂടി അംഗീകാരം ആവശ്യമുണ്ട്. നിയമം പ്രാബല്യത്തില്‍ വരും മുന്‍പ് പ്രസിഡന്റ് പരസ്യവിളംബരവും നടത്തും. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഫോട്ടോകളുടെ സമ്പൂര്‍ണാവകാശമില്ലെന്ന് പഠിപ്പിക്കുകയാണ് നിയമം വഴി ലക്ഷ്യമിടുന്നതെന്ന് ബ്രൂണോ സ്റ്റഡര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...