ഖഡ്ഗ കോര്‍ കമാന്‍ഡിങ് ജനറല്‍ ഓഫീസറായി സ്ഥാനമേറ്റെടുത്ത രാജേഷ് പുഷ്‌കറിനെ അഭിനന്ദിച്ച് ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ്: ഇന്ത്യന്‍ സൈന്യത്തിന്റെ ഖഡ്ഗ സ്‌ട്രൈക്ക് കോര്‍ കമാന്‍ഡിങ് ജനറല്‍ ഓഫീസറായി നിയമിതനായ രാജേഷ് പുഷ്‌കറിനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. രാജേഷ് പുഷ്‌കറിന്റെ നിയമനത്തില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.രാജ്യം സുരക്ഷിതമായി നിലനിര്‍ത്തുന്നതില്‍ 35 വര്‍ഷമായി രാജേഷ് നല്‍കിവരുന്ന സേവനത്തില്‍ വലിയ വിജയം ആശംസിക്കുന്നതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ സഹോദരനാണ് രാജേഷ് പുഷ്‌കര്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജേഷ് പുഷ്‌കര്‍ സ്ഥാനം ഏറ്റെടുത്തത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി, കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റ്, നാഷണല്‍ ഡിഫന്‍സ് കോളേജ് ഓഫ് ഇന്ത്യ എന്നിവിടങ്ങില്‍ പഠനംപൂര്‍ത്തിയാക്കിയ അദ്ദേഹം, സംയുക്തപ്രതിരോധമന്ത്രാലയം ആസ്ഥാനത്ത് ടെറിടോറിയല്‍ ആര്‍മി ഡയറക്ടര്‍ ജനറലായരിക്കെയാണ് ഖഡ്ഗ കോര്‍ കമാന്‍ഡിങ് ജനറല്‍ ഓഫീസറായി നിയമിതനാകുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...