തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യതാത്പര്യത്തിന് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഠിക്കണമെന്ന് ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി ശശി തരൂര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യതാത്പര്യത്തിന് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഠിക്കണമെന്ന് ശശി തരൂര്‍. ട്രംമ്പ് മംദാനി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് കോണ്‍ഗ്രസിനെതിരെയുള്ള തരൂരിന്റെ ഒളിയമ്പ്. ഓപ്പറേഷന്‍ സിന്ദുറിലടക്കം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന നിലപാടെടുത്ത് ശശി തരൂര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയത്. ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട മംദാനിയും ട്രംമ്പും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യം പങ്കുവെച്ചാണ് തരൂരിന്റെ ഒളിയമ്പ്. ജനാധിപത്യം ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ കാഴ്ചപ്പാടിന് വേണ്ടി ആവേശത്തോടെ പോരാടം.  തെരഞ്ഞെടുപ്പ് അവസാനിച്ചാല്‍ ജനങ്ങളുടെ ക്ഷേമത്തിനും രാജ്യതാത്പര്യത്തിനും വേണ്ടി സഹകരിച്ച് പ്രവര്‍ത്താക്കാന്‍ പഠിക്കണമെന്നാണ് ശശി തരൂര്‍ എക്‌സില്‍ കുറിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...