ഞങ്ങളുടെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ ഇടപെടല്‍ ആവശ്യമില്ല ; ആദ്യം ഇത്തരത്തിലൊന്ന് നിങ്ങള്‍ നടത്താന്‍ ശ്രമിക്കൂ’! ബിജെപിയോട് തരൂര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രസി‍ഡന്റ് തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് ശശി തരൂരിന് മനസ്സിലായി എന്നു പറഞ്ഞ ബിജെപി വക്താവ് അമിത് മാളവ്യയ്ക്കു മറുപടിയുമായി തരൂര്‍ രംഗത്ത്. കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ബിജെപിയുടെ ഇടപെടല്‍‌ ‌ആവശ്യമില്ലെന്നു മാളവ്യയുടെ ട്വീറ്റ് പങ്കുവച്ച്‌ തരൂര്‍‍ പ്രതികരിച്ചു. ‘കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാണ്. ഞങ്ങളുടെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ ഇടപെടല്‍ ആവശ്യമില്ല. ആദ്യം ഇത്തരത്തിലൊന്ന് നിങ്ങള്‍ നടത്താന്‍ ശ്രമിക്കൂ’, തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രതിനിധികളുടെ കൃത്യമായ പട്ടികയോ വിവരങ്ങളോ പോലും തരൂരിന് കൈമാറിയിട്ടില്ലെന്നാണ്‌ മാളവ്യ പരിഹസിച്ചത്‌. ഖാര്‍ഗയുടെ കാര്യത്തില്‍ സംസ്ഥാന പ്രസിഡന്റുമാര്‍ ആവേശഭരിതരാണെങ്കിലും തരൂരിനെ അവരാരും തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അമിത് ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...