താഴത്തങ്ങാടി കൊലപാതകം ; വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി പാറപ്പാടത്ത്​ ക്രൂ​ര​മാ​യ അക്രമണത്തനിരയായി കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പോലീസ്​ നടത്തിയ വിശദമായ പരിശോധനക്കൊടുവിലാണ് മൊബൈല്‍ കണ്ടെത്തിയത്.​ കേസില്‍ നിര്‍ണായക വഴിത്തിരിവായി മൊബൈല്‍ മാറുമെന്നാണ്​ സൂചന. അ​ടു​ത്ത പ​രി​ച​യ​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും ചുറ്റിപ്പറ്റിയാ​ണ്​ പോലീ​സ്​ അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. ​ കൊല്ലപ്പെട്ട ഷീബക്കും ചികിത്സയില്‍ തുടരുന്ന സാലിക്കും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ്​ കൊലപാതകത്തി​ലേക്ക്​ നയിച്ചതെന്നും​ സൂചനയുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...