രോഹിങ്ക്യകള്‍ രാജ്യത്തിനാകെ ബാധ്യതയായി മാറിയിരിക്കുകയാണ് ; യുഎന്നിന്റെ ഇടപെടല്‍ ഉണ്ടാകണം – അഭ്യര്‍ത്ഥനയുമായി ഷെയ്ഖ് ഹസീന

For full experience, Download our mobile application:
Get it on Google Play

ധാക്ക: രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കും പരിസ്ഥിതിക്കും സുരക്ഷയ്‌ക്കും രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വിഷയത്തില്‍ ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്നും ഷെയ്ഖ് ഹസീന അഭ്യര്‍ത്ഥിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹസീന.

‘ രോഹിങ്ക്യകളുടെ സാന്നിദ്ധ്യം ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കും പരിസ്ഥിതിക്കും സുരക്ഷയ്‌ക്കും സാമൂഹിക-രാഷ്‌ട്രീയ അന്തരീക്ഷത്തിനുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്. മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നം ഇനിയും തുടരുകയാണെങ്കില്‍ അത് രാജ്യത്തിന് അപ്പുറത്തുള്ള സുരക്ഷയെ വരെ ബാധിച്ചേക്കാമെന്നും’ ഷെയ്ഖ് ഹസീന പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം ; പച്ചാളം സ്വദേശി അറസ്റ്റിൽ

0
കൊച്ചി : ഹൈക്കോടതി ജഡ്ജിയെ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ. പച്ചാളം...

ജമ്മുകശ്മീരിൽ പൊലീസുകാരൻ വെടിയേറ്റുമരിച്ചു ; തീവ്രവാദി ആക്രമണമെന്ന് സൂചന

0
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. തീവ്രവാദിയാക്രമണം...

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...

ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്

0
തൃശ്ശൂർ: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ്...