മില്‍​മ​യു​ടെ ഓ​ഫീ​സി​ല്‍ ജോ​ലി വാ​ഗ്​ദാ​നം ചെ​യ്ത് പ​ത്തു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെന്ന പരാതിയുമായി ദമ്പതികള്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: മി​ല്‍​മ​യു​ടെ ഓ​ഫീ​സി​ല്‍ ജോ​ലി വാ​ഗ്​ദാ​നം ചെ​യ്ത് പ​ത്തു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെന്ന പരാതിയുമായി ദമ്പതികള്‍.
എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളായ ബി​നു ജോ​ണ്‍ ഡാ​നി​യേ​ലും ഭാ​ര്യ​യും ജോ​ലി വാ​ഗ്​ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെന്നാണ് പരാതി. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.ഇ​ട​പ്പ​ള്ളി​യി​ലെ മി​ല്‍​മ ഓ​ഫീ​സി​ല്‍ അ​ക്കൗ​ണ്ട​ന്‍റ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ആ​ദ്യം താ​ത്കാ​ലി​ക​മാ​യി നി​യ​മ​നം ന​ല്‍​കി​യ ശേ​ഷം പി​ന്നീ​ട് സ്ഥി​ര​പ്പെ​ടു​ത്താ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

പ​രീ​ക്ഷ​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും അ​ഭി​മു​ഖം ഉ​ണ്ടാ​കു​മെ​ന്ന ത​ര​ത്തി​ലു​ള്ള ക​ത്തു​ക​ള്‍ വാ​ട്‌​സ് ആ​പ്പ് മു​ഖേ​ന ഇ​വ​ര്‍​ക്ക് അ​യ​ച്ചി​രു​ന്നു.പ​ണം ന​ല്‍​കി ര​ണ്ടു വ​ര്‍​ഷ​മാ​യി​ട്ടും ജോ​ലി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ്...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...

വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന്...