സംരംഭങ്ങളിൽ മികവ് തെളിയിച്ച വനിതകൾക്ക് ഷീ റൈസ് ആദരം

For full experience, Download our mobile application:
Get it on Google Play

റാന്നി : സംരംഭങ്ങളിൽ മികച്ച വിജയം നേടിയ വനിതകൾ പങ്കുവെച്ച അനുഭവങ്ങളും അവരുടെ അർത്ഥവത്തായ ഉപദേശങ്ങളും ജീവിതത്തിൽ പുതിയ വഴി തെളിയിച്ചാണ് ഷീ റൈസിൽ എത്തിയ വനിതകൾ മടങ്ങിയത്. ഒപ്പം ജീവിത വിജയം നേടിയ വനിതകൾ ഷീ റെെസിന്റെ  ആദരവ് നേടി. വിജയത്തിന്റെ പെൺ വഴികൾ വനിത സംരംഭങ്ങളുടെ സംഗമത്തിൽ മാധ്യമപ്രവർത്തക ക്രിസ്റ്റീന ചെറിയാൻ വിഷയാവതരണം നടത്തി. മിലൻ ഡിസൈൻസ് ഉടമ ഷേർലി റോജിമോൻ കുന്നിരിക്കൽ, സാമൂഹ്യസംരംഭക സന്ധ്യ രാധാകൃഷ്ണൻ, റേയ്ച്ചൽ കിച്ചൺ ഉടമ സിനി റേച്ചൽ മാത്യു, ഡ്രീംസ് ഫുഡ് ഉടമ സ്വപ്ന എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. റാന്നിയിൽ മികവ് തെളിയിച്ച വനിതകളെ ആദരിച്ച ചടങ്ങ് അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ എസ് ആദില, കില ലക്ചറർ ഡോ.എസ് വിനോദ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജിക്കു ജയിംസ്, ജെ ദീപു, റഹ്മത് എം യൂനസ്, സി.കെ സിന്ധു, ഉഷ ജി.നായർ, ബിന്ദു നാരായണൻ, ഉഷ ജേക്കബ് എന്നിവർ സംസാരിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലവര്‍ഷം – ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം : ടോള്‍ ഫ്രീ നമ്പറുകള്‍...

0
പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം....

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...