ഷിറ്റോ റിയൂ കരാട്ടെ അസോസിയേഷന്റെ ജനറൽ ബോഡി യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പത്തനംതിട്ട ഡിസ്ട്രിക്ട് ഷിറ്റോ റിയൂ കരാട്ടെ അസോസിയേഷന്റെ ജനറൽ ബോഡി യോഗം നടന്നു. ഷാജി ജോസഫിന്റെ അധ്യക്ഷത വഹിച്ചു. ബിനു ഡാനിയേൽ, അനിൽ ഡൊമിനിക്, ഷാജി അറയ്ക്കമണ്ണിൽ, റഷീദ് റാന്നി ,വിനോദ് പെരുനാട്, ഹരീഷ് കോഴഞ്ചേരി, ദീപു കുമ്പളാംപൊയ്ക, സന്തോഷ്, അനീഷ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഷാജി ജോസഫ്(പ്രസിഡന്റ്), ബിനു ദാനിയേൽ(ജനറൽ സെക്രട്ടറി), അനിൽ ഡൊമിനിക് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...