കെട്ടുപോലും പൊട്ടിക്കാത്ത നിലയില്‍ ശോഭാ സുരേന്ദ്രന്റെ നോട്ടീസുകള്‍ ബി.ജെ.പി നേതാവിന്റെ പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ജെ.പി ഏറെ വിജയപ്രതീക്ഷ വെച്ചു പുലര്‍ത്തിയ കഴക്കൂട്ടം മണ്ഡലത്തില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന് പിന്നാലെ സ്ഥാനാര്‍ത്ഥിയുടെ ഉപയോഗിക്കാത്ത കെട്ടുകണക്കിന് നോട്ടീസുകള്‍ പ്രാദേശിക നേതാവിന്റെ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. പ്രസില്‍ നിന്നും അച്ചടിച്ചുകൊണ്ടുവന്ന അതേ അവസ്ഥയില്‍ കെട്ടുപോലും പൊട്ടിക്കാത്ത നിലയിലാണ് നോട്ടീസുകള്‍. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ ഉപേക്ഷിച്ചത് മുമ്പ്  വാര്‍ത്തയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ ശോഭയ്ക്ക് വോട്ടുതേടി കഴക്കൂട്ടത്തെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ നേട്ടമൊന്നും തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാനായില്ല. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും ബി ജെ പി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിയടയുകയായിരുന്നു. പുതുതായി മൂവായിരത്തോളം വോട്ടുകള്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ചേര്‍ത്തിട്ടും വോട്ട് കുറഞ്ഞത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...