ശോഭയാത്രക്കിടെ സാമൂഹികവിരുദ്ധരുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കങ്ങഴ : ശോഭായാത്രക്കിടെ സാമൂഹികവിരുദ്ധരുടെ ആക്രമണം. ഇടയിരിക്കപ്പുഴ സ്വദേശി ഹരിമന്ദിരത്തില്‍ വിഷ്ണുവിന് (24) പരിക്കേറ്റു. ബാലഗോകുലം അധികൃതരുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തതായി കറുകച്ചാല്‍ പോലീസ് അറിയിച്ചു. ബാലഗോകുലം കങ്ങഴ യൂനിറ്റിന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്തിയ ശോഭായാത്ര കങ്ങഴ ക്ഷേത്രത്തിലെത്തി അവല്‍കിഴി സമര്‍പ്പണം നടത്തുന്നതിനിടയിലാണ് രണ്ടുപേര്‍ ബഹളമുണ്ടാക്കിയത്. തിരക്ക് നിയന്ത്രിക്കുന്നതിനിടയില്‍ ഇവരോട് മുന്നോട്ട് മാറിനില്‍ക്കാന്‍ പറഞ്ഞ വിഷ്ണുവിനെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ വിഷ്ണു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ.ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...

കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിൽ ദുരൂഹത ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കണ്ണൂർ : വാണിയപ്പാറ ഇൻഫൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ ഒരു കല്ലറയ്ക്കുള്ളിൽ...

കേരള എൻ.ജി.ഒ അസോസിയേഷൻ ആഹ്ളാദ പ്രകടനം നടത്തി

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിക്കുമെന്ന് ഉറപ്പ്...

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ഇടംപിടിച്ച് തിരുവല്ലയുടെ വികസന പദ്ധതികള്‍

0
തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന കുതിപ്പിന് കരുത്തേകാന്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച...