ചെരുപ്പ് കടയില്‍ വന്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

വടകര : വടകരയില്‍ ചെരുപ്പ് കടയില്‍ വന്‍ തീപിടിത്തം. പുതിയ സ്റ്റാൻഡ് പരിസരത്തുള്ള പാദകേന്ദ്ര ചെരുപ്പ് കടയിലാണ് സംഭവം. മൂന്ന് നിലകളിൽ ആയിട്ടുള്ള കെട്ടിടത്തിൻ്റെ ഏറ്റവും മുകളിലുള്ള ഭാഗത്താണ് തീപിടുത്തമുണ്ടായത്.

അപകടത്തില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റു. പാദകേന്ദ്ര ചെരുപ്പുകടയുടെ പുതുക്കിപ്പണിയുന്നതിൻ്റെ ഭാഗമായി സാധനങ്ങളെല്ലാം ഏറ്റവും മുകളിലുള്ള റൂമിലേക്ക് മാറ്റിവെച്ചിരുന്നു ഇവിടെയാണ് തീപിടുത്തമുണ്ടായത്. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്. അപകട കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...