തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നുവെങ്കിൽ പി.സി ജോർജിനെതിരെ എഫ്.ഐ.ആർ പോലുമുണ്ടാവില്ല -​ ഷോൺ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നുവെങ്കില്‍ പി.സി ജോര്‍ജിനെതിരെ എഫ്.ഐ.ആര്‍ പോലുമുണ്ടാവുമായിരുന്നില്ലെന്ന് ഷോണ്‍ ജോര്‍ജ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പിണറായി വിജയന്റെ നടപടിയാണ് പി.സി ജോര്‍ജിന്റെ അറസ്റ്റ്. പ്രീണന രാഷ്ട്രീയമാണ് പിണറായി നടത്തുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഒരുവശത്തും പിണറായിയും മറുവശത്ത് സതീശനും ഇതേ രാഷ്ട്രീയത്തിനായാണ് നില്‍ക്കുന്നതെന്നും ഷോണ്‍ ആരോപിച്ചു.

നിയമവ്യവസ്ഥയോട് ബഹുമാനമുള്ളതിനാലാണ് ​പോലീസ് സ്റ്റേഷനില്‍ ഹാജരായത്. രണ്ട് ദിവസം നടന്നിട്ടും പോലീസിന് പി.സി ജോര്‍ജിനെ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോയെന്നും അദ്ദേഹം ചോദിച്ചു. പി.സി ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. സമുദായങ്ങള്‍ക്കെതിരെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിച്ച കേസില്‍ നടപടിയെടുക്കാത്ത ​പോലീസാണ് ഇപ്പോള്‍ പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഭീകരര്‍ക്ക് മാത്രം സംരക്ഷണം ലഭിക്കുന്ന സ്ഥലമായി കേരളം മാറിയെന്നും അദ്ദേഹം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...