ആലപ്പുഴ : സിനിമാ ചിത്രീകരണത്തിനിടെ യുവ സംവിധായകന് പരിക്കേറ്റു. സംവിധായകനും നടനുമായ ജൂഡ് ആന്‍റണിക്കാണ് പരിക്കേറ്റത്. വരയൻ എന്ന ചിത്രത്തിനായി ബോട്ടിൽ നിന്നും ചാടുന്ന രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് അപകടം നടന്നത്. കുട്ടനാട്ടിലായിരുന്നു ഷൂട്ടിംഗ്.
സിനിമാ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ ജൂഡ് ആന്‍റണിക്ക് പരിക്കേറ്റു
RECENT NEWS
Advertisment