ന്യൂയോർക്ക് സൂപ്പർ മാർക്കറ്റിലെ വെടിവെപ്പ് ; പ്രതിയുടെ പ്രചോദനം ന്യൂസീലൻഡിൽ 51 പേരെ കൊലപ്പെടുത്തിയ കുറ്റവാളി

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : ന്യൂയോർക്ക് സൂപ്പർ മാർക്കറ്റിൽ 10 ആഫ്രിക്കൻ അമേരിക്കൻസിനെ വെടിയുതിർത്ത് കൊലപ്പെടുത്തിയ 18 വയസുകാരൻ പേറ്റൺ ഗെൻഡ്രോണിന്റെ പ്രചോദനം 2019ൽ ന്യൂസീലൻഡിലെ രണ്ട് ക്രിസ്ത്യൻ പള്ളികളിൽ വെടിയുതിർത്ത് 51 പേരെ കൊലപ്പെടുത്തിയ കുറ്റവാളി. ന്യൂനപക്ഷങ്ങൾ സമൂഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു എന്ന് വിശ്വസിക്കുന്ന വംശീയ വിരോധികളുടെ സംഘടനകളിൽ പേറ്റൺ അംഗത്വമെടുത്തിട്ടുണ്ട്.

കഴിയുന്നത്ര കറുത്ത വർഗക്കാരെ കൊല്ലണമെന്ന മാനിഫെസ്റ്റോ ആണ് പേറ്റൺ ഉണ്ടാക്കിയിരിക്കുന്നത്. 180 പേജ് ദൈർഘ്യമുള്ള പേറ്റൺ സ്വയം രൂപപ്പെടുത്തിയ മാനിഫെസ്റ്റോ ആണിത്. വെളുത്ത വർഗക്കാർ കൂടുതലായി താമസിക്കുന്ന ഇടത്ത് ജനിച്ചുവളർന്ന പേറ്റൺ ഓൺലൈൻ ആയി വിവിധ വംശീയ വിരോധ ആശയങ്ങൾ മനസിലാക്കി. 320 കിലോമീറ്ററോളം വാഹനമോടിച്ചാണ് ഇയാൾ സൂപ്പർ മാർക്കറ്റിലെത്തി ആക്രമണം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....