ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം

For full experience, Download our mobile application:
Get it on Google Play

അസര്‍ബൈജാന്‍ : എലവെനിൽ വാളരിവൻ, രമിത, ശ്രേയ അഗർവാൾ എന്നിവരടങ്ങിയ ടീം ഫൈനലിൽ ഡെൻമാർക്കിന്റെ അന്ന നീൽസൺ, എമ്മ കോച്ച്, റിക്കി ഇബ്സെൻ എന്നിവരെ 17-5 എന്ന സ്കോറിൻ പരാജയപ്പെടുത്തി. പോളണ്ട് വെങ്കലം നേടി. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ രുദ്രാക്ഷ് പാട്ടീൽ, പാർത്ഥ് മഖിജ, ധനുഷ് ശ്രീകാന്ത് എന്നിവരടങ്ങിയ ഇന്ത്യൻ ടീം വെങ്കല മെഡൽ പോരാട്ടത്തിൽ ക്രൊയേഷ്യയോട് 10-16 ൻ പരാജയപ്പെട്ടു. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...