കടയുടമയായ വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ച പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : കടയ്ക്കുള്ളില്‍ കയറി കടയുടമയായ വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ച പ്രതി പിടിയില്‍. മാന്നാര്‍ കുരട്ടിശ്ശേരി മണലില്‍ തറയില്‍ ശിവരാമന്റെ മകന്‍ സുഭാഷ് (48) ആണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മാന്നാര്‍ വള്ളക്കാലി റോഡില്‍ കടപ്ര മഠം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മഹാവിഷ്ണു സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ മാന്നാര്‍ വിഷവര്‍ശ്ശേരിക്കര, പടിഞ്ഞാറേക്കര വീട്ടില്‍ സനല്‍ കുമാറിന്റെ ഭാര്യ തുളസി (52) ക്കാണ് ആക്രമണത്തില്‍ മര്‍ദ്ദനമേറ്റത്. കടയില്‍ സിഗരറ്റ് ചോദിച്ചു എത്തിയ പ്രതിയോട് കടയുടമ സിഗരറ്റ് ഇല്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ പ്രതി അസഭ്യം പറയുകയും കടക്കുള്ളിലേക്ക് അതിക്രമിച്ചു കയറി സ്ത്രീയെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...