Monday, May 13, 2024 3:07 pm

ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

For full experience, Download our mobile application:
Get it on Google Play

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരിക്ക്. ഷോപിയാനിലെ ദൈരു കീഗം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സംയുക്ത തെരച്ചിലിനിടെയാണ് തീവ്രവാദികളുള്ള സ്ഥലം കണ്ടെത്തിയത്. തീവ്രവാദികള്‍ വെടിവെച്ചതിന് പിന്നാലെ സേനയും തിരിച്ചടിച്ചു. പ്രദേശത്ത് രണ്ട് തീവ്രവാദികള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാസേനയും ജമ്മു കശ്മീര്‍ പോലീസും നടത്തുന്ന സംയുക്ത പരിശോധനയില്‍ സി.ആര്‍.പി.എഫും പങ്കെടുക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി അധികാരത്തിലെത്തും ; രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി: ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി അധികാരത്തിലെത്തുമെന്ന് കോൺ​ഗ്രസ്...

ഉമയാറ്റുകര എൻഎസ്എസ് കരയോഗത്തിന്‍റെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു

0
കല്ലിശ്ശേരി : ഉമയാറ്റുകര 2154-ാം എൻഎസ്എസ് കരയോഗത്തിന്‍റെ നേതൃത്വത്തിൽ മാതൃദിനാഘോഷവും പഠനോപകരണ...

പെരുമാറ്റച്ചട്ട ലംഘനം ; പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

0
ന്യൂഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പു...

ഗവി ടൂറിസം പാക്കേജിന്‍റെ നിരക്ക്‌ വര്‍ദ്ധിപ്പിച്ചതോടെ കെ.എസ്‌.ആര്‍.ടി.സിയുടെ ബുക്കിംഗ്‌ കുറഞ്ഞു

0
പത്തനംതിട്ട :  ഫോറസ്‌റ്റ് ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ഗവി ടൂറിസം പാക്കേജിന്‍റെ നിരക്ക്‌...