ബാറുകളെ പോലെ ഷാപ്പുകള്‍ക്കും ഇനി സ്റ്റാര്‍ ക്‌ളാസിഫിക്കേഷന്‍ ; നിശ്ചയിക്കാനുള്ള മാതൃക തയ്യാറായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാറുകളെ പോലെ ഷാപ്പുകള്‍ക്കും സ്റ്റാര്‍ ക്‌ളാസിഫിക്കേഷന്‍ നിശ്ചയിക്കാനുള്ള മാതൃക തയ്യാറായി. മൂന്ന് സെന്റ് , അഞ്ച് സെന്റ്, 50 സെന്റ് എന്നിങ്ങനെ വ്യത്യസ്ത സ്ഥലവിസ്തൃതിയില്‍ സ്ഥാപിക്കാവുന്ന മാതൃകയാണ് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.ടി.ഡി.സി ആയിരിക്കും ക്‌ളാസിഫിക്കേഷന്‍ നടത്തുക. ഷാപ്പുടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്.ആര്‍ക്കിടെക്റ്റ് ശങ്കര്‍ (ഹാബിറ്റാറ്റ്) തയ്യാറാക്കിയ മാതൃക എക്‌സൈസ് വകുപ്പിന് കൈമാറി. സ്റ്റാര്‍ പദവിയുടെ അടിസ്ഥാനത്തില്‍ ദൂരപരിധി നിശ്ചയിക്കും. ഷാപ്പിലെ ഭക്ഷണ ശാലയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ കഴിയും വിധമാണ് രൂപ കല്പന. കള്ള് വിതരണം ചെയ്യുന്ന സ്ഥലം വേറിട്ടുനില്‍ക്കും. 50 സെന്റുള്ള ഷാപ്പിന്റെ വളപ്പില്‍ കുടിലുകളും സ്ഥാപിക്കാം. ചുറ്റുമതില്‍ നിര്‍ബന്ധമായിരിക്കും. പാര്‍ക്കിംഗ് ഏരിയയും ഉണ്ടാവും. നിലവില്‍ ഷാപ്പുകെട്ടിടത്തിന് പുറത്ത് കള്ള് വില്‍ക്കാന്‍ അനുമതിയില്ല. എക്‌സൈസ് കമ്മിഷണര്‍ ഷാപ്പ് ലൈസന്‍സികളുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചചെയ്ത് ആവശ്യമെങ്കില്‍ മാതൃകയില്‍ മാറ്റം വരുത്തും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 13ന് വെച്ചൂച്ചിറ സര്‍ക്കാര്‍...

മന്ദിരംപടി ജംഗ്ഷനിൽ വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകള്‍ : അപകട ഭീതിയിൽ യാത്രക്കാർ

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം...

ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂര്‍ണ്ണം : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള...

ചെങ്ങറ സമരഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം : ജോസഫ് എം.പുതുശ്ശേരി

0
തിരുവല്ല : ചെങ്ങറ സമരഭൂമിയിൽ അധിവസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തിര...