വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ദിവസവും തുറക്കാൻ അനുവദിക്കണം

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : വ്യാപാര- വ്യവസായ സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘ് ആവശ്യപ്പെട്ടു. വ്യാപാരി, വ്യവസായികൾ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വായ്പ എടുത്താണ് പലരും വ്യാപാരം ചെയ്യുന്നത്. കടകൾ അടഞ്ഞുകിടക്കുന്നതിനാൽ തിരിച്ചടവുകൾ നടത്താൻ കഴിയുന്നില്ല.

ബാങ്കുകൾ പലതും മൊറട്ടോറിയം പോലും നൽകുന്നില്ല. ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുമ്പോൾ വ്യാപാരികളുടെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ് സർക്കാരെന്ന് ജില്ലാ ഖജാൻജി രാജേഷ് കുമാർ പുല്ലാട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...