“ശുബഹോ കോലോ” മ്യൂസിക് കോൺസർട്ടും ക്രിസ്മസ് ആഘോഷവും നടത്തി

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസനം മാർ ഗ്രിഗോറിയോസ് വിദ്യാർത്ഥി പ്രസ്ഥാനം സീനിയർ ഫോറത്തിന്റെ നേതൃത്വത്തിൽ “ശുബഹോ കോലോ” മ്യൂസിക് കോൺസർട്ടും ക്രിസ്മസ് ആഘോഷവും നടത്തി. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികളുടെ പഠനസഹായത്തിനായി നടത്തപ്പെടുന്ന “എസ്തീറ” പദ്ധതിയുടെ ഫണ്ട്‌ ശേഖരണത്തിന് വേണ്ടി നടത്തപ്പെട്ട ചടങ്ങിൽ ഫാ. ജോസഫ് ജോൺ സ്വാഗതം അറിയിക്കുകയും ഫാ. ബെഞ്ചമിൻ ഓ ഐ സി അധ്യക്ഷത വഹിക്കുകയും ചെയ്തു.

അധ്യാപികയും എഴുത്തുക്കാരിയുമായ കെ എസ് ശ്രുതി ക്രിസ്മസ് സന്ദേശം നൽകി. ഭദ്രാസന സെക്രട്ടറി ഫാ. സ്റ്റീഫൻ ജോർജ് അനുഗ്രഹ സന്ദേശം നൽകി. കുന്നംകുളം മുനിസിപ്പൽ ചെയർ പേർസൺ സൗമ്യ അനിലൻ മുഖ്യ അഥിതി ആയി. ശുബഹോ കോലോ മ്യൂസിക് കൺസർട്ട് ഫാ. ക്രിസ് സെബിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...