ജീവകാരുണ്യ പ്രവര്‍ത്തകനായ ശ്യാം ശിവകുമാറിന്റെ ആദ്യ നോവല്‍ ‘സ്‌നേഹപൂര്‍വ്വം സൂര്യഗായത്രി’ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മെല്‍ബോണ്‍: ജീവകാരുണ്യ പ്രവര്‍ത്തകനായ ശ്യാം ശിവകുമാറിന്റെ ആദ്യ നോവല്‍ ‘സ്‌നേഹപൂര്‍വ്വം സൂര്യഗായത്രി’ പ്രകാശനം ചെയ്തു. ആസ്ട്രേലിയയിലെ മെല്‍ബോണില്‍ നിന്നുമാണ് സ്‌നേഹപൂര്‍വ്വം സൂര്യഗായത്രി എന്ന മലയാളം നോവല്‍ പ്രസിദ്ധീകരിച്ചത്. ബിസിനസ്‌കാരനും എയര്‍ ക്രാഫ്റ്റ് ഡീകോഡിങ് ടെക്‌നോളജിയില്‍ (ഏവിയേഷന്‍) പ്രശസ്തരായ ജയപ്രകാശ്, ശ്രീലത ജയപ്രകാശ് എന്നിവര്‍ ചേര്‍ന്ന് ശ്യാം ശിവകുമാറിന്റെ സംഗീത ഗുരുവായ അഖിലന്‍ ശിവാനന്ദനും, പ്രശസ്ത എഴുത്തുകാരായ ഡോ.ലളിത ഗൗരി, ജോണി.സി.മറ്റം എന്നിവര്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് പ്രകാശനം ചെയ്തു.

മെല്‍ബോണില്‍ നിന്നും ആദ്യമായി ,’കണ്ണാ നീയെവിടെ’- എന്ന ശ്രീകൃഷ്ണ ഭക്തി ഗാനമൊരുക്കിയ ശ്യാം ശിവ കുമാറിന്റെയാണ് ഈ നോവല്‍. തന്റെ ജന്മനാടായ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലും, കേരളത്തിലുടനീളം ഈ നോവല്‍ ഉടന്‍ പ്രകാശനം ചെയ്യുകയാണ്. ശ്യാം ശിവകുമാര്‍ ഇപ്പോള്‍ കുടുംബ സമേതം ആസ്ട്രേലിയയിലെ മെല്‍ബോണില്‍ താമസിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...