Wednesday, May 8, 2024 7:53 am

ഡോ. ​ശ്യാ​മ​ള നാ​യ​ര്‍ അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ടെം​പി​ള്‍ ടെ​ക്സ​സ് : അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളി​ല്‍ മു​തി​ര്‍​ന്ന ത​ല​മു​റ​യി​ലെ അം​ഗ​മാ​യ ഡോ. ​ശ്യാ​മ​ള നാ​യ​ര്‍ അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ നാ​ല്‍​പ്പ​ത്തി​യ​ഞ്ച് വ​ര്‍​ഷ​മാ​യി ടെം​പി​ള്‍ ടെ​ക്സ​സി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഡോ. ​ശ്യാ​മ​ള നാ​യ​ര്‍ സെ​പ്റ്റം​ബ​ര്‍ 13 നാ​യി​രു​ന്നു അ​ന്ത​രി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു ജ​നി​ച്ച്‌ 1970 ല്‍ ​ഭ​ര്‍​ത്താ​വ് ഡോ. ​പി കെ ​നാ​യ​ര്‍​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ലെ​ത്തി​യ ശ്യാ​മ​ള​നാ​യ​ര്‍ അ​റി​യ​പ്പെ​ടു​ന്ന പീ​ഡി​യ​ട്രീ​ഷ്യ​ന്‍ ആ​യി​രു​ന്നു.

1975 ലാ​ണ് ടെം​പി​ളി​ലേ​ക്കു താ​മ​സ​ത്തി​നാ​യി എ​ത്തി​യ​ത്. അ​ന്നു​മു​ത​ല്‍ ടെം​പി​ള്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​നു താ​ങ്ങും ത​ണ​ലു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു. ടെം​പി​ളി​ലെ ഹി​ന്ദു ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ലും ന​ട​ത്തി​പ്പി​ലും മു​ന്‍​കൈ​എ​ടു​ത്ത​തും ഡോ. ​ശ്യാ​മ​ള നാ​യ​ര്‍ ആ​യി​രു​ന്നു. ടെം​പി​ളി​ലെ ഡാ​ര്‍​ണെ​ല്‍ ആ​ര്‍​മി ഹോ​സ്പി​റ്റ​ല്‍ ആ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്.

സെ​ന്‍​ട്ര​ല്‍ ടെ​ക്സ​സി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​ല്‍ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും ആ​ത്മീ​യ ധാ​ര​യി​ലേ​ക്ക​ടു​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ഴു​കി​യി​രു​ന്ന ശ്യാ​മ​ള നാ​യ​രു​ടെ നി​ര്യാ​ണം അ​മേ​രി​ക്ക​യി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​നു തീ​രാ​ന​ഷ്ട​മാ​ണെ​ന്നു കെ ​എ​ച്ച്‌എ​ന്‍​എ പ്ര​സി​ഡ​ന്‍റ് ജി.​കെ പി​ള്ള പ​റ​ഞ്ഞു. ഭ​ര്‍​ത്താ​വ് ഡോ. ​പി കെ ​നാ​യ​ര്‍ ര​ണ്ട് ആ​ണ്‍​മ​ക്ക​ളും നാ​ലു പേ​ര​ക്കു​ട്ടി​ക​ളോ​ടൊ​പ്പ​മാ​ണ് ശ്യാ​മ​ള നാ​യ​ര്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 18 നു ​ടെം​പി​ളി​ലെ സാ​നി​യോ ഹാ​ര്‍​പ്പ​ര്‍ ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ 10 മു​ത​ല്‍ 12 വ​രെ പൊ​തു​ദ​ര്‍​ശ​വും തു​ട​ര്‍​ന്ന് സം​സ്കാ​ര ച​ട​ങ്ങു​ക​ളും ന​ട​ക്കു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓസ്‌ട്രേലിയയിലെ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയർവേയ്‌സിന് കനത്ത പിഴ ചുമത്തി

0
സിഡ്നി: നിലവിലില്ലാത്ത വിമാനങ്ങളിലെ സീറ്റുകൾ വിൽപ്പന നടത്തിയ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ...

കോൺഗ്രസ്‌ സ്ഥാനാർഥി ബി.ജെ.പിയിൽ ചേർന്നു ; ഇൻഡോറിൽ നോട്ടക്ക് വോട്ട് തേടി കോൺഗ്രസ്‌

0
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോർ മണ്ഡലത്തിൽ നോട്ടക്ക് വോട്ട് തേടി ക്യാമ്പയിന്‍ ശക്തമാക്കി...

കൊടകര കുഴൽപ്പണ കേസ് : വിശദ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയിൽ

0
കൊച്ചി: കൊടകര കുഴല്‍പ്പണ കേസിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി...

2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ് ; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലൊഴികെ താപനില...