കോടതിയിൽ എത്തിക്കും മുൻപ് തൊണ്ടിമുതൽ നശിപ്പിച്ചു ; എസ് ഐ ക്രൈംബ്രാഞ്ച് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഓപ്പറേഷന്‍ പി ഹണ്ടിലൂടെ കണ്ടെടുത്ത തൊണ്ടിമുതല്‍ കോടതിയിലെത്തിക്കും മുന്‍പ് നശിപ്പിച്ച സംഭവത്തില്‍ എസ്.ഐ പിടിയില്‍. കൊല്ലം പരവൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷൂജയെയാണ് ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കേസ് കോടതിയിലെത്തും മുന്‍പ് ഷൂജ എടുത്തുമാറ്റി നശിപ്പിച്ചിരുന്നു. അന്വേഷണത്തില്‍ ബന്ധുവിനെ സഹായിക്കാന്‍ എസ്.ഐ തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...