Monday, April 28, 2025 9:01 am

കളിയക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയെ വെടിവച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

പാറശാല:  കളിയിക്കാവിള  ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയെ വെടിവച്ചു കൊന്നശേഷം അക്രമികള്‍ രക്ഷപെട്ടു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിധിയിലുള്ള കളിയിക്കാവിള പോലീസ് സ്‌റ്റേഷന്‍ എസ്‌ ഐ മാര്‍ത്താണ്ഡം സ്വദേശി വില്‍സണ്‍ (58) ആണ് രാത്രി കൊല്ലപ്പെട്ടത്.  തൊപ്പി ധരിച്ച് നടന്നെത്തിയ ഇവര്‍ എസ്‌ഐക്കു നേരെ നിറയൊഴിച്ചു ശേഷം ഓടി രക്ഷപെടുകയായിരുന്നു. മണല്‍കടത്ത് തടയാനായി രാത്രി കാവലുള്ള ചെക്ക് പോസ്റ്റില്‍ വില്‍സണ്‍ മാത്രമായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ

0
പാലക്കാട് : കിഴക്കഞ്ചേരിയിൽ വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച...

ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി ; മോഡൽ സൗമ്യയും എക്‌സൈസ് ഓഫീസിൽ

0
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയും...

നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം ; തിരിച്ചടിച്ച് സൈന്യം

0
കുപ്‌വാര: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. പൂഞ്ചിലും കുപ്‌വാരയിലും...

പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദായാഘാതം മൂലം നിര്യാതനായി

0
റിയാദ് : പാലക്കാട്, മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ ഹൃദായാഘാതം മൂലം നിര്യാതനായി....