പാറശാല: കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയെ വെടിവച്ചു കൊന്നശേഷം അക്രമികള്‍ രക്ഷപെട്ടു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിധിയിലുള്ള കളിയിക്കാവിള പോലീസ് സ്‌റ്റേഷന്‍ എസ് ഐ മാര്‍ത്താണ്ഡം സ്വദേശി വില്‍സണ്‍ (58) ആണ് രാത്രി കൊല്ലപ്പെട്ടത്. തൊപ്പി ധരിച്ച് നടന്നെത്തിയ ഇവര്‍ എസ്‌ഐക്കു നേരെ നിറയൊഴിച്ചു ശേഷം ഓടി രക്ഷപെടുകയായിരുന്നു. മണല്‍കടത്ത് തടയാനായി രാത്രി കാവലുള്ള ചെക്ക് പോസ്റ്റില്‍ വില്‍സണ്‍ മാത്രമായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
കളിയക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയെ വെടിവച്ചു കൊന്നു
RECENT NEWS
Advertisment