Thursday, March 27, 2025 1:32 pm

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നു​ണ കേ​ട്ട്​ ജ​നം മടുത്തു ; സി​ദ്ധ​രാ​മ​യ്യ

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നു​ണ കേ​ട്ട്​ ജ​നം മ​ടു​ത്തി​രി​ക്കു​ന്നു​വെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ സി​ദ്ധ​രാ​മ​യ്യ. പ്ര​ള​യ​ത്തി​ൽ ക​ർ​ണാ​ട​ക മു​ങ്ങി​യ​പ്പോ​ഴും ക​ർ​ഷ​ക​ർ മു​ഴു​വ​ൻ ക​ണ്ണീ​രി​ൽ ക​ഴി​ഞ്ഞ​പ്പോ​ഴും മോ​ദി​ക്ക്​ സ​ന്ദ​ർ​ശി​ക്കാ​ൻ സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ സി​ദ്ധ​രാ​മ​യ്യ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ രാ​ഷ്​​ട്രീ​യ ത​ന്ത്ര​ത്തി​​ന്റെ ഭാ​ഗ​മാ​യി മോ​ദി​ക്ക്​ ഇ​പ്പോ​ൾ പെട്ടെ​ന്ന്​ ക​ർ​ണാ​ട​ക​യി​ലെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ ഓ​ർ​മ്മ വ​ന്നി​രി​ക്കു​ന്നു. ന​ന്നാ​യി​രി​ക്കു​ന്നു മോ​ദീ, ന​ന്നാ​യി​രി​ക്കു​ന്നു. ആ​വ​ശ്യ​ത്തി​ന്​ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്ലാ​തെ ക​ർ​ണാ​ട​ക പ​ട്ടി​ണി​യി​ലാ​ണ്. ജി.​എ​സ്.​ടി വ​രു​മാ​ന ന​ഷ്​​ടം നി​ക​ത്തി​ത്ത​ന്നി​ല്ല.

മോ​ദി​യു​ടെ പെ​രും​നു​ണ​ക​ളും ഇ​രു​ത​ല മൂ​ർ​ച്ച​യു​ള്ള പ്ര​സ്​​താ​വ​ന​ക​ളും ജ​ന​ങ്ങ​ൾ​ക്ക്​ മ​ടു​ത്തു​ തു​ട​ങ്ങി​യി​രി​ക്കു​ന്നു. കാ​ല​സ ബ​ണ്ഡൂ​രി ക​നാ​ൽ പ​ദ്ധ​തി​യും ബെ​ള​ഗാ​വി അ​തി​ർ​ത്തി ത​ർ​ക്ക​വു​മ​ട​ക്ക​മു​ള്ള ഏ​റെ കാ​ല​മാ​യു​ള്ള ത​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​നാ​ണ്​ താ​ങ്ക​ൾ ഇ​ന്ന്​ മ​റു​പ​ടി പ​റ​യേ​ണ്ട​തെ​ന്ന്​ സി​ദ്ധ​രാ​മ​യ്യ ട്വീ​റ്റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോ‍ഴിക്കോട് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

0
കോഴിക്കാട്: തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി...

അയിരൂരില്‍നിന്ന്‌ ചട്ടമ്പിസ്വാമികളുടെ ഛായാചിത്രം യൂറോപ്പിലേക്ക്‌

0
അയിരൂര്‍ : യൂറോപ്പിലെ ഏറ്റവും വലിയ ഹിന്ദു ആശ്രമമായ ജര്‍മ്മനിയിലെ...

പി ജി ദീപക് കൊല്ലപ്പെട്ട കേസിൽ വെറുതെ വിട്ട പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി

0
കൊച്ചി : ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ...

വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിൽ ഉത്രം ഉത്സവം ഏപ്രിൽ രണ്ടുമുതൽ 11 വരെ

0
വെട്ടൂർ : ആയിരവില്ലൻ ക്ഷേത്രത്തിൽ ഉത്രം ഉത്സവം ഏപ്രിൽ രണ്ടുമുതൽ...