സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ളെ സം​യ​മ​ന​ത്തോ​ടെ നേ​രി​ട​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ളെ സം​യ​മ​ന​ത്തോ​ടെ നേ​രി​ട​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത്. പോ​ലീ​സി​ന്റെ ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു പ്ര​കോ​പ​ന​വും ഉ​ണ്ടാ​ക​രു​തെ​ന്നും ഡി​ജി​പി നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി​യി​ലും കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലും കെ – ​റെ​യി​ല്‍ അ​തി​ര​ട​യാ​ള ക​ല്ലി​ടാ​ന്‍ വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​ത് ഏ​റെ വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ര്‍​ദേ​ശ​വു​മാ​യി ഡി​ജി​പി രം​ഗ​ത്തെ​ത്തി​യ​ത്. കെ – ​റെ​യി​ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ജ​ന​കീ​യ സ​മ​ര​മാ​ണ്. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ജ​ന​ങ്ങ​ളോ​ട് പ​ര​മാ​വ​ധി സം​സാ​രി​ക്ക​ണം. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​മാ​യും പ​ര​മാ​വ​ധി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഇ​തി​ന് പോ​ലീ​സ് മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...