സില്‍വര്‍ ലൈന്‍ പദ്ധതി നാടിന് ഗുണകരമല്ല ; മികച്ചതെങ്കില്‍ കൂടെ നിന്നേനെ : ഇ.ശ്രീധരന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സിൽവർ ലൈൻ പദ്ധതി നാടിന് ഗുണകരമല്ലെന്നും കെ – റെയിൽ മികച്ച പദ്ധതിയായിരുന്നുവെങ്കിൽ കൂടെ നിൽക്കുമായിരുന്നുവെന്നും ഇ.ശ്രീധരൻ. പദ്ധതിയുടെ ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ട്. പദ്ധതിയിൽ തന്നെ ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകിയെന്നും ഇ.ശ്രീധരൻ ആരോപിച്ചു. നിശ്ചിത കാലയളവിൽ ഈ പദ്ധതി ഒരിക്കലും പൂർത്തിയാക്കാനാവില്ല. പദ്ധതിയിൽ പുനരാസൂത്രണം വേണമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി. സിൽവർ ലൈൻ പൂർണമായും പരിസ്ഥിതിക്ക് എതിരാണ്. പാരിസ്ഥിതിക – സാങ്കേതിക പഠനം പോലും നടത്തിയിട്ടില്ല. കേരളത്തിന് കുറുകെ ചൈന വൻമതിൽ പോലെയുള്ള നിർമിതിയായി ഇത് മാറുമെന്നും കേരളത്തെ രണ്ടായി വിഭജിക്കുമെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....