മല്ലപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു യുവാക്കളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. മല്ലപ്പള്ളി സ്വദേശികളായ സജി, മനോജ്‌ കുമാര്‍ എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. വീട് വെള്ളത്തിലായപ്പോള്‍ ഒഴുകിപോയ വീട്ടു സാധനങ്ങള്‍ പിടിക്കാന്‍ പോയ യുവാക്കള്‍ വള്ളം മറിഞ്ഞ് ഒഴുക്കില്‍ പെടുകയായിരുന്നു.

മല്ലപ്പള്ളി തിരുമാലിട ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. മണിമലയാറില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതോടെയാണ് ഇവരുടെ വീടുകളില്‍ വെള്ളം കയറിയത്. അതേസമയം, സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ചു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട വീട്ടു സാധനങ്ങള്‍ പിടിക്കാനിറങ്ങിയതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...