സഹോദരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മാന്നാർ : ബുധനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 20 കാരനായ സഹോദരൻ അറസ്റ്റിൽ. പ്രൈമറി ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക്‌ ഓൺലൈൻപഠനത്തിനായി സ്കൂളിൽനിന്ന്‌ മൊബൈൽ നൽകിയിരുന്നു.

എന്നാൽ ഓൺലൈൻ ക്ലാസുകളിൽ സ്ഥിരമായി പെൺകുട്ടി പങ്കെടുക്കാതിരുന്നതിനെത്തുടർന്ന് തിരക്കിച്ചെന്ന അധ്യാപകർ മൊബൈൽഫോൺ പരിശോധിച്ചപ്പോൾ അശ്ലീലദൃശ്യങ്ങൾ കാണുകയും തുടർന്ന് പെൺകുട്ടിയോടു വിവരങ്ങൾ ചോദിച്ചപ്പോൾ പീഡനവിവരം പറയുകയുമായിരുന്നു. അധ്യാപകരുടെ പരാതിയെത്തുടർന്നാണ് യുവാവിനെ മാന്നാർ പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥികളുടെ വിശ്വാസത്തെയും സ്വപ്നങ്ങളെയുമാണ് തകർക്കുന്നത് : ആർ. മാധവൻ

0
ചെന്നൈ : ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതികരണവുമായി നടനും പുണൈ ഫിലിം...

വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി : രാഹുൽ ഗാന്ധി

0
ഡൽഹി : വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രിയെന്ന് ലോക്സഭാ...

ചോദ്യപേപ്പർ ചോർച്ച : ‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’ ; മൗനം...

0
ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ മൗനം വെടിഞ്ഞ്...

ബലൂചിസ്ഥാനിൽ സ്വകാര്യ പാസഞ്ചർ ബസിന് നേരെ സായുധസംഘത്തിന്റെ ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
ക്വറ്റ : പാകിസ്ഥാനിലെ അശാന്തമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ബസിന് നേരെ...