ട്വന്റി 20യില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കിറ്റെക്‌സ് എംഡി സാബു ജേക്കബിന്‍റെ ട്വന്റി 20യില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി. ട്വന്റി 20 മഴുവന്നൂര്‍ പഞ്ചായത്തിലെ 30ല്‍ അതികം പ്രവര്‍ത്തകരാണ് കുടുംബ സമേതം രാജിവച്ച്‌ സി.പി.ഐ എമ്മില്‍ ചേരുന്നത്. രാജിവച്ച പ്രവര്‍ത്തകര്‍ക്ക് ഇന്ന് സി.പി.ഐ എം സ്വീകരണം നല്‍കും.

എറണാകുളം മഴുവന്നൂര്‍ പഞ്ചായത്തിലെ 30ല്‍ അതികം കുടുംബങ്ങളാണ് 20-20 യില്‍ നിന്ന് രാജിവച്ച്‌ സി.പി.ഐ എമ്മില്‍ ചേരുന്നത്. മോഹ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ ട്വന്റി 20 പഞ്ചായത്തില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് രാജിയെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം ട്വന്റി 20യുടെ വാര്‍ഡ് മെമ്പര്‍മാരെല്ലാം ഡമ്മികളാണെന്നും. പലര്‍ക്കും പഞ്ചായത്തിന്‍റെ പ്രവര്‍ത്തന രീതികളെ കുറിച്ച്‌ ധാരണയില്ലെന്നും പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്. ട്വന്‍റി 20 ചെയര്‍മാന്‍ സാബു ജേക്കബ് ഏകാധിപതിയായാണ് പെരുമാറുന്നതെന്നും ഇവര്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...