ശിശുദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ: വിമൻ ഇന്ത്യ മൂവ്മെന്റ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ മണക്കാല സ്പെഷ്യൽ സ്കൂൾ റിഹാബിലേഷൻ സെന്ററിലെ കുട്ടികളോടൊപ്പമാണ് ശിശുദിനം ആഘോഷിച്ചത്. വിമൻ ഇന്ത്യ മൂവ്മെന്റ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് റുസ്മിഷാജി കുട്ടികൾക്ക് മധുരവിതരണം നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അവരുടെ മാനസിക ഉല്ലാസത്തിനും അവരുടെ കലാപരമായും കായികപരമായും എല്ലാം ഉള്ള കഴിവുകളും കരകൗശല വിദ്യയും വളർത്തുന്നതിനും അവരുടെ എല്ലാവിധ സംരക്ഷണത്തിനും വേണ്ടി നടത്തുന്ന സ്ഥാപനത്തെയും നടത്തിപ്പുകാരെയും അനുമോദിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് മെഹറുനിസ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാമിനി സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഷമീറ മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുധീന, സുൽത്താന, സ്കൂൾ മനേജർ സൂസൻ , അദ്ധ്യാപകരായ, മുംതാസ്, ഫേബ, അജീന, ജീൻസി സ്പീച്ച് തെറാപ്പിസ്റ്റ് ആരിഫ,സിജു ഫിസിയോ തെറാപ്പിസ്റ്റ് ടിനു സംസാരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...