ഗുരുവിന്‍റെ നവോത്ഥാന ചിന്ത എന്നും പ്രചോദനം : സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ശ്രീനാരായണ ജയന്തി ദിനത്തില്‍ ഗുരുവിനെ അനുസ്മരിച്ച്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജാതി–മത–ദേശ കാഴ്ചപ്പാടുകള്‍ക്ക് അതീതമായ ഗുരുവിന്‍റെ നവോത്ഥാന ചിന്ത ഇന്നും സമൂഹത്തിന് പ്രചോദനമായി തുടരുകയാണെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു.

മതാന്ധതയും വിദ്വേഷവും കടന്നാക്രമണങ്ങളും മുമ്പ്  എങ്ങുമില്ലാത്തവിധം രാജ്യത്ത് വളരുമ്പോള്‍ ഗുരു പകര്‍ന്നു നല്‍കിയ മനുഷ്യത്വത്തിന്‍റെ ഏകത്വമെന്ന മഹത്തായ ആശയം നടപ്പില്‍വരുത്തേണ്ടത് അനിവാര്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016ല്‍ എണ്‍പത്തിമൂന്നാം ശിവഗിരി തീര്‍ഥാടനത്തില്‍ പങ്കെടുത്തു നടത്തിയ പ്രസംഗവും യെച്ചൂരി അനുസ്മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...