‘ട്രസ്‌റ്റ് എന്ന് പറഞ്ഞാല്‍ ആരൊക്കെയാ?’ എന്ന ചോദ്യവും അതിന്റെ മറുപടിയായ ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്ര‌യും ; കോണ്‍ഗ്രസ് നേതൃത്വത്തെ ട്രോളി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിലേറ്റ കനത്ത തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗ തീരുമാനത്തെ ട്രോളി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ചത്. സിനിമാ ഡയലോഗ് കടമെടുത്താണ് പരാജയശേഷവും നേതൃമാറ്റമോ അച്ചടക്ക നടപടിയോ ഉണ്ടാകാത്ത കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ മന്ത്രി വിമര്‍ശിച്ചത്. മോഹന്‍ലാല്‍ ചിത്രമായ ആറാം തമ്പുരാനിലെ ‘ട്രസ്‌റ്റ് എന്ന് പറഞ്ഞാല്‍ ആരൊക്കെയാ?’ എന്ന ചോദ്യവും അതിന്റെ മറുപടിയായ ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്ര‌യും എന്നീ ഡയലോഗുകളാണ് മന്ത്രി പങ്കുവച്ചത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി സ്ഥാനത്ത് തുടരുമെന്ന വാര്‍ത്തയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...