ആറുവയസ്സുള്ള ബാലികയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 20 വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

സേലം : ത്രിച്ചങ്കോടിനടുത്ത് ആറുവയസ്സുള്ള ബാലികയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച തൊഴിലാളിക്ക് കോടതി 20 വർഷം തടവ് വിധിച്ചു. മോടമംഗലം വാൽരാജാ പാളയത്തിലെ ആടുമേയ്ക്കുന്ന തൊഴിലാളി പഴനിസ്വാമിക്കാണ് (67) ശിക്ഷ വിധിച്ചത്. ഇയാൾ 2019 ഫെബ്രുവരി 26 -ാം തീയതി സമീപവാസിയായ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനുശേഷം വീട്ടിൽ കൊണ്ടുവിട്ടു. ഇതേക്കുറിച്ച് കുട്ടിയുടെ മാതാപിതാക്കൾ ത്രിച്ചങ്കോട് വനിതാ പോലീസിൽ പരാതി നൽകി. പഴനിസ്വാമി അറസ്റ്റിലാവുകയായിരുന്നു. നാമക്കൽ കോടതി കഴിഞ്ഞദിവസം പഴനിസ്വാമിക്ക് 20 വർഷം തടവും 2,000 രൂപ പിഴയും വിധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...