കോന്നി : ബ്ലോക്ക് പഞ്ചായത്തിൻറെയും വിജ്ഞാനകേരളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനിതകൾക്കായി തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനം സംഘടിപ്പിക്കുന്നു. കോന്നി ബ്ലോക്കിന്റെ കീഴിലുള്ള പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ളവർക്കാണ് അവസരം. പുതിയ കാലഘട്ടത്തിൽ മികച്ച തൊഴിൽ സാധ്യതയുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർ, 3DS മാക്സ്, വെബ് ഡിസൈൻ, മൊബൈൽ ഫോൺ സർവീസ് & മൈന്റെനൻസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. SSLC ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ജനറൽ വിഭാഗത്തിന് 50%, SC വിഭാഗത്തിന് 75%, ST വിഭാഗത്തിന് 100% എന്ന നിലയിൽ സബ്‌സിഡിയും ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ. ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം. https://forms.gle/gREfFsQvzb95RTRN8 കൂടുതൽ വിവരങ്ങൾക്ക് 8714699496 എന്ന നമ്പറിൽ ബന്ധപ്പെടുക.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]—






























