പെരുമ്പെട്ടി മേഖലയിൽ പശുക്കളിൽ ചർമ മുഴ രോഗം പടരുന്നു ; വെറ്ററിനറി സബ് സെന്‍ററിൽ ആളില്ല

For full experience, Download our mobile application:
Get it on Google Play

പെരുമ്പെട്ടി : പെരുമ്പെട്ടി മേഖലയിൽ പശുക്കളിൽ ചർമ മുഴ രോഗം പടരുന്നു. വെറ്ററിനറി സബ് സെന്‍ററിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഇല്ലാത്തത് മേഖലയിലെ ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു. സ്ഥിരം ഇൻസ്പെക്ടർ വിരമിച്ച ശേഷം ഇതുവരെ പുതിയ ആളെ നിയമിക്കാത്തതാണ് ക്ഷീര കർഷകർക്ക് ദുരിതമായിരിക്കുന്നത്.

മുഴ രോഗം ബാധിച്ച പശുക്കളുമായി 8 കിലോമീറ്റർ അകലെയുള്ള വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. അവിടെ വരെ വാഹനങ്ങളിൽ എത്തിക്കുന്നതിന്‍റെ ചെലവും ഒപ്പം സമയ നഷ്ടവും കർഷകർക്ക് താങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. സ്ഥിരം ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ നിയമിക്കണമെന്നും പ്രതിരോധ കുത്തിവെയ്പ് ആഴ്ചയിൽ 2 ദിവസമെങ്കിലും ഇവിടെ ലഭ്യമാക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...