ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിനു കൊച്ചിയില്‍ വന്‍ ലഹരിവിതരണ ശൃംഖല ; സിനിമാക്കാരും കണ്ണികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിനു കൊച്ചിയില്‍ വന്‍ ലഹരിവിതരണ ശൃംഖല എന്നു കണ്ടെത്തി. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യുടെ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ലോക്ക്‌ഡോണ്‍ കാലത്ത് സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന യുവാക്കളെയടക്കം ലഹരിമരുന്നിന്റെ വിതരണക്കാരാക്കിയതായും സൂചനയുണ്ട്.

അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, സീരിയല്‍ നടി ഡി.അനിഖ എന്നിവരുടെ മൊബൈല്‍ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചതില്‍ നിന്നാണു മലയാള സിനിമാരംഗത്തെ 8 യുവാക്കള്‍ക്കു പ്രതികള്‍ 3 വര്‍ഷമായി ലഹരിമരുന്ന് എത്തിച്ചതിന്റെ തെളിവുകള്‍ ലഭിച്ചത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി മുഹമ്മദ് അനൂപിനുള്ള ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യല്‍ എന്‍സിബി നടത്തിയിട്ടില്ല. അതേസമയം പ്രതികളുടെ ചിത്രമെടുത്തപ്പോള്‍ മാസ്‌ക് മാറ്റാതിരിക്കാന്‍ അന്വേഷണ സംഘത്തിലെ ഒരുദ്യോഗസ്ഥനു 2 ലക്ഷം രൂപ അനൂപ് വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...