ലോ​ക​ത്ത് കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 2.64 കോ​ടി പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : ലോ​ക​ത്ത് കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 2.64 കോ​ടിയും പിന്നിട്ടു. ഇ​തു​വ​രെ 26,465,315 പേ​ര്‍​ക്കാ​ണ് കോവിഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2.82 ല​ക്ഷം പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ലോകത്ത് ആകെ മ​ര​ണ​സം​ഖ്യ 873,167 ആ​യി.

ഇതുവരെ 18,660,122 പേരാണ് രോ​ഗ​മു​ക്തി നേടിയത്. അ​മേ​രി​ക്ക​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടാ​യ​ത്. രാ​ജ്യ​ത്ത് ആകെ രോ​ഗം ബാ​ധി​ച്ച​ത് 6,335,244 പേ​ര്‍​ക്കാ​ണ്. 191,058 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്.

ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള ബ്ര​സീ​ലി​ലും കോ​വി​ഡ് രൂ​ക്ഷ​മാ​യി തുടരുകയാണ്. 4,046,150 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 124,729 പേ​രാ​ണ് ഇവിടെ രോഗം ബാധിച്ച്‌ മ​രി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ 3,933,124 പേ​ര്‍​ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 68,569 കോവിഡ് മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...