വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ നിന്ന് പാമ്പ് കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ആനപ്പറമ്പ് സ്കൂളില്‍ നിന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. സ്‌ക്കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റത്. കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ് (9)അണലിയുടെ കടിയേറ്റത്‌. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വടക്കാഞ്ചേരി ഗവ.ബോയ്‌സ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. ഇവിടെ അറ്റകുറ്റപണികള്‍ നടക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥികളെ ആനപ്പറമ്പ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. രാവിലെ സ്‌കൂള്‍ വളപ്പില്‍വെച്ചാണ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍ പരാതി

0
കൊച്ചി: എറണാകുളം ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം. അയോധ്യയിൽ...

ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ചൗഹാൻ നൽകിയ മാനനഷ്ട കേസിൽ പ്രതിപക്ഷ...

0
ദില്ലി: കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ്...